1. പതർ

    Share screenshot
    1. കുറ്റം
    2. പതിർ
    3. പതർച്ച
  2. പതിർ1

    Share screenshot
    1. കൊള്ളരുതാത്ത
    2. സാരമില്ലാത്ത
  3. പതിർ2

    Share screenshot
    1. അകത്ത് അരിയില്ലാത്ത നെല്ല്. "പഴഞ്ചൊല്ലിൽ പതിരില്ല" (പഴ.)
  4. പത്തീറ

    Share screenshot
    1. ഒരുതരം അപ്പം
  5. പാദർ

    Share screenshot
    1. പാദങ്ങൾ, ആദരണീയവ്യക്തി. ഉദാഃ പൂജ്യപാദർ
  6. പിതർ1

    Share screenshot
    1. മഴ
  7. പിതർ2

    Share screenshot
    1. "പിതരുക" എന്നതിൻറെ ധാതുരൂപം.
  8. പിതിർ1

    Share screenshot
    1. തീപ്പൊരി
    2. പൂമ്പൊടി
    3. ചാറ്റൽ
    4. ഞൊടി, നിമിഷം
  9. പിതിർ2

    Share screenshot
    1. "പിതിരുക" എന്നതിൻറെ ധാതുരൂപം.
  10. പൂത്തറ

    Share screenshot
    1. ഓണക്കാലത്ത് മുറ്റത്ത് ഒരുക്കുന്ന പൂത്തിട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക