1. ആലേപം, -പനം

    Share screenshot
    1. കുറിക്കൂട്ട്
    2. പൂശൽ, പുരട്ടൽ
  2. കല്ലറക്കാണം, -പണം

    Share screenshot
    1. പള്ളിയുടെ ശവക്കോട്ടകളിൽ കല്ലറകെട്ടുന്നതിനു പള്ളിയിൽ അടയ്ക്കേണ്ട സംഖ്യ
  3. പണം

    Share screenshot
    1. കരാർ
    2. വില
    3. പന്തയം
    4. ശമ്പളം
    5. കരം
  4. പാണം

    Share screenshot
    1. സ്തുതി
    2. കരാർ
    3. കച്ചവടം
    4. കച്ചവടക്കാരൻ
    5. നേട്ടം
  5. പാണം2

    Share screenshot
    1. കൈ
  6. പാനം

    Share screenshot
    1. ശ്വാസം
    2. പാനീയം
    3. കുടിക്കൽ. ഉദാഃ മദ്യപാനം, അധരപാനം
    4. പരിരക്ഷണം
  7. പിണം

    Share screenshot
    1. ശവം, (മൃഗങ്ങളുടെ) ജഡം. (പ്ര.) പിണമിടും കാട് = ശ്മശാനം. "പണമെന്നുകേട്ടാൽ പിണവും വായ്പിളർക്കും" (പഴ.)
  8. പുനം1

    Share screenshot
    1. പോത്, പൊത്ത്
    2. കാടുപിടിച്ചുകിടക്കുന്ന ഉയർന്ന ഭൂമി. (പ്ര.) പുനക്കൃഷി = കാടുവെട്ടിത്തെളിച്ചു ചുട്ടു നടത്തുന്ന കൃഷി
  9. പുനം2

    Share screenshot
    1. പതിനെട്ടരക്കവികളിലൊരാൾ (പുനം നമ്പൂതിരി, രാമായണം ചമ്പു രചിച്ചയാൾ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക