1. പനി

    Share screenshot
    1. മഞ്ഞ്
    2. തണുപ്പ്
    3. ശരീരോഷ്മാവു ക്രമാതീതമായി വർധിക്കുന്നതുമൂലമുണ്ടാകുന്ന ഒരു രോഗം
    4. പ്രിയപ്പെട്ടത്. (പ്ര.) കാച്ചൽപ്പനി, തുള്ളൽപ്പനി, മലമ്പനി. പനിക്കു പട്ടിണി നന്ന്. പനിപെയ്താൽ മഴയില്ല. "പനിവെള്ളംകൊണ്ടു കടൽ നിറയുമോ" (പഴ.)
  2. പാനി1

    Share screenshot
    1. കുടിയൻ
  3. പാനി2

    Share screenshot
    1. വെള്ളം
  4. പാനി3

    Share screenshot
    1. നീർശർക്കര
    2. കള്ളുകാച്ചിക്കുറുക്കിയുണ്ടാക്കുന്ന വസ്തു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക