-
പാന്ഥൻ
- നാ.
-
സൂര്യൻ
-
വഴിപോക്കൻ
-
പീനോധ്നി
- നാ.
-
"തടിച്ച അകിടുള്ളവൾ", അകിടുവീർത്ത പശു
-
പുനിതൻ
- നാ.
-
ബുദ്ധൻ
-
ജിനൻ
-
പരിശുദ്ധൻ, ഈശ്വരൻ
-
പൈന്തൻ
- നാ.
-
ഓമന
-
നല്ലവൻ
-
പോക്കിരി (ബ.വ.) പൈന്തർ
-
പൊന്തൻ
- നാ.
-
ഒരിനം വാഴ
-
ഒന്നിനും കൊള്ളാത്ത തടിയൻ
-
പൈന്തന
- നാ.
-
സുന്ദരി
-
പന്തണി
- വി.
-
പന്തുപോലെ അഴകുള്ള. (പ്ര.) പന്തണികൊങ്കയാൾ, പന്തണിമുലയാൾ = നിറഞ്ഞു തുള്ളുന്ന വട്ടമുലകൾ ഉള്ളവൾ, സുന്ദരി