-
പാപം
- വ്യാ.
-
കഷ്ടം
- നാ.
-
ദോഷം, ദൈവവിരോധം വരത്തക്കപ്രവൃത്തി, ഹിംസ മുതലായവ
-
ഇപ്പാപ്പം, (ഉപ്പാപ്പം, അപ്പാപ്പം, പാപ്പം)
- നാ.
-
അപ്പം, പലഹാരം (ശിശുഭാഷ)
-
പാപ്പം
- നാ.
-
അപ്പം, ചോറ്, ഭക്ഷണം (ശിശുഭാഷ)
-
പീപം
- നാ.
-
പുരുഷലിംഗം
-
പൂപം
- നാ.
-
അപ്പം