1. പാപഡം

    1. നാ.
    2. പപ്പടം
  2. പപ്പടം

    1. നാ.
    2. ഊണിനും കഞ്ഞിക്കും ഉപദംശമായി ഉപയോഗിക്കുന്ന ഒരു ഭക്ഷ്യ വസ്തു. (പ്ര.) പപ്പടം കാച്ചുക, -ചുടുക; പപ്പടംപോലെ പൊടിയുക; പപ്പടവട്ടി. നെട്ടില്ലാവട്ടയില (കടം) = പപ്പടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക