1. പാപ്പൂർ

    1. നാ.
    2. തൃപ്പാപ്പൂർ
  2. പാപ്പർ

    1. നാ.
    2. നിർധനൻ
    1. നിയമ.
    2. വ്യവഹാരത്തിൽ കോടതിഫീസ് കെട്ടുന്നതിൽനിന്ന് ഒഴിവാക്കപ്പെട്ടവൻ, ദരിദ്രനായി പ്രഖ്യാപിക്കപ്പെട്ടവൻ (പ്ര.) പാപ്പരാകുക = ദരിദ്രനാകുക
  3. പേപ്പർ

    1. നാ.
    2. കടലാസ്സ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക