1. പാപൻ

    1. നാ.
    2. ദുഷ്ടൻ, പരദ്രാഹം ചെയ്യുന്നവൻ (സ്ത്രീ.) പാപ
    3. (ജ്യോ.) പാപഗ്രഹം
  2. പാപ്പാനി

    1. നാ.
    2. ബ്രാഹ്മണൻ, ഒരു ബ്രാഹ്മണവർഗം
  3. പാപ്പാൻ

    1. നാ.
    2. ആനക്കാരൻ
    3. ബ്രാഹ്മണൻ (സ്ത്രീ.) പാപ്പാത്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക