-
പാരണം
- നാ.
-
മേഘം
-
തൃപ്തി
-
= പാരണ
-
ഒരു ഗ്രന്ഥത്തിൻറെ പൂർണരൂപമടങ്ങുന്ന മൂലപാഠം
-
പരണം
- നാ.
-
കവർച്ച
-
പുരണം
- നാ.
-
കടൽ, സമുദ്രം
-
പുരാണം
- നാ.
-
സർഗം പ്രതിസർഗം വംശം മന്വന്തരം വംശാനുചരിതം എന്നിവയഞ്ചും ഉൾപ്പെടുന്ന ഗ്രന്ഥം (ബ്രഹ്മാവിഷ്ണുമഹേശന്മാരുടെ അവതാരാദിലീലകൾ ഉൾപ്പെടുന്നതും വേദങ്ങളിലും ഉപനിഷത്തുകളിലും തന്ത്രങ്ങളിലുമുള്ള തത്ത്വങ്ങൾ വ്യാഖ്യാനിക്കുന്ന കഥകളോ കഥാഭാഗങ്ങളോ ഉള്ളവയും പ്രപഞ്ചരഹസ്യങ്ങളെയും ധർമനീതിയെയും സോദാഹരണം വിവരിക്കുന്നവയുമായ ഗ്രന്ഥങ്ങൾക്ക് പൊതുവെ പറയുന്ന പേര്. പുരാണങ്ങൾ അനേകം ഉള്ളവയിൽ പ്രധാനപ്പെട്ടവ പതിനെട്ട്)
-
ഒരു നാണയം 80 കവടി മൂല്യമുള്ളത്
-
പണ്ടത്തേത്, വളരെ പഴയത്
-
പുരാവൃത്തം, പഴങ്കഥ
-
പൂരണം
- നാ.
-
ഗുണനം
-
ഇഴ
-
മഴ
-
വില്ലുകുലയ്ക്കൽ
-
നിറയ്ക്കൽ
-
കുഴിമുത്തങ്ങ
-
പാലം
-
തിരിപ്പൻ