-
പരവാദം
- കേൾവി
- അന്യൻറെ അഭിപ്രായം
- എതിർവാദം
-
പരിവാദം
- അപവാദം
- നിന്ദ
- വീണയുടെ കമ്പി
- ഫിഡില്വായിക്കാനുള്ള ബോ (വില്ല്)
-
പരിവീതം
- ചുടപ്പെട്ടത്
- ബ്രഹ്മാവിൻറെ വില്ല്
-
പരിവേദം
- അതിവേദന
- പൂർണജ്ഞാനം
-
പർവതം
- വൃക്ഷം
- കൂമ്പാരം
- ഏഴ് എന്ന സംഖ്യ (കുലപർവതങ്ങൾ ഏഴാകയാൽ)
- വലിയ മല
- പാറ, കുന്ന്
-
പാരാവതം
- പർവതം
- കുരങ്ങ്
- ഒരു പക്ഷി, പ്രാവ്
- ദ്വീപാന്തരത്തിലുള്ള ഈത്തപ്പഴം
-
പുരോവാദം
- ഒരു കാര്യം ആദ്യമായി പറയുക എന്നത്
-
പ്രവാതം
- കാറ്റുവീശുന്നിടം
- വലിയ കാറ്റ്
-
പ്രവാദം
- കെട്ടുകഥ
- നാട്ടുവർത്തമാനം, കേട്ടുകേൾവി