1. പരാവരം

    Share screenshot
    1. പ്രപഞ്ചം
    2. ചിറ്റീന്തൽ
    3. കാര്യകാരണങ്ങൾ
  2. പരിവാരം

    Share screenshot
    1. ഉപകരണം
    2. വാളുറ
    3. സൈന്യം
    4. മൂടി
    5. അകമ്പടിക്കാരൻ, (സേവകൻ മുതലായ അനുചരവർഗം)
  3. പാരാവാരം

    Share screenshot
    1. കടൽ
    2. പുഴയുടെയും മറ്റും ഇരുകരകളും
  4. പുറവാരം

    Share screenshot
    1. അറയ്ക്കുചുറ്റുമുള്ള പുരമുറി
    2. അടച്ചുകെട്ടിയ വരാന്ത
  5. പ്രവരം

    Share screenshot
    1. വംശം
    2. കാരകിൽ
    3. സന്തതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക