1. പാരാശരി

    1. നാ.
    2. പാരാശരൻ പഠിപ്പിച്ച ഭിക്ഷുസൂത്രം അറിയാവുന്നവൻ, സന്ന്യാസി
  2. പരശ്രീ

    1. നാ.
    2. അന്യൻറെ ഐശ്വര്യം
  3. പരാശരി

    1. നാ.
    2. യാചകൻ, ഭിക്ഷു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക