1. പാരിമാണികം

    1. നാ.
    2. പരിമാണത്തെ (അളവിനെ) കുറിക്കുന്ന ഒരിനം ഭേദകം. ഉദാഃ ഇത്ര
  2. പരിമാണ(ക)ം

    1. നാ.
    2. അളവ്
    3. വലിപ്പം
    4. പരിമിതി
  3. പ്രാമാണികം

    1. നാ.
    2. മുഖ്യമായത്
    3. പ്രമാണം സംബന്ധിച്ചത്, വിശ്വാസ്യമായത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക