1. പാരി1

  1. നാ.
  2. കട്ടിൽ
  3. നേർത്തതുണി
 2. പാരി2

  1. നാ.
  2. പൂമ്പൊടി
  3. കൂജ
  4. തൈരുകടയുന്ന തൂതപ്പാത്രം
  5. പാൽക്കുഴ
  6. (കൈക്കുമ്പിൾനിറയെ) ജലം
  7. ആനയുടെ കാൽകെട്ടുന്ന കയറ്, ചങ്ങല
 3. പരി1

  1. -
  2. ഒരു ഉപസർഗം (ചുറ്റും, ഒടുവിൽ, നേർക്ക്, കൂടാതെ, പുറമെ, കൂടുതലായി തുടങ്ങിയ അർത്ഥങ്ങൾ കുറിക്കാൻ) സംസ്കൃതപദങ്ങളുടെ മുമ്പിൽ ചേർക്കുന്നു.
 4. പരി2

  1. വി.
  2. തീവ്രമായ
  3. അഴകുള്ള
 5. പരി3

  1. നാ.
  2. വഴി
  3. കുതിര
  4. ആന
  5. പരുത്തി
  6. ഭംഗി
  7. ഉയരം
  8. വലിപ്പം
  9. ഗതി
  10. മായം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക