1. പാരോക്ഷ്യം

  1. നാ.
  2. പരോക്ഷമായിരിക്കുന്ന അവസ്ഥ, മറവ്
 2. പ്രാകാശ്യം

  1. നാ.
  2. പരസ്യം
  3. അഷ്ടൈശ്വര്യങ്ങളിൽ ഒന്ന്
  4. പ്രസിദ്ധി
 3. പരിക്ഷയം

  1. നാ.
  2. നഷ്ടം
  3. ക്ഷീണം, നാശം
  4. (കുതിരയ്ക്കുണ്ടാകുന്ന) ഒരു രോഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക