1. ഉരൽപ്പുര, -പിര

    Share screenshot
    1. ഉരക്കളം
  2. കപ്പാരിക്കുക (പോർ.)

    Share screenshot
    1. മൃഗത്തിൻറെ വൃഷണം ഉടയ്ക്കുക, ഉടയെടുക്കുക
  3. കാഞ്ചീപുരം, -പുരി

    Share screenshot
    1. ദക്ഷിണേന്ത്യയിലെ ഒരു പട്ടണം. (പ്ര.) കാഞ്ചീപുരം ചേല, -പട്ട് = കാഞ്ചീപുരത്തു നയ്തുണ്ടാക്കുന്ന പട്ടുവസ്ത്രം
  4. ചാപ്പറ, -പ്ര

    Share screenshot
    1. ഓലമേഞ്ഞ രണ്ടുതട്ടികൾ ചേർത്തുണ്ടാക്കുന്ന ഒരിനം കൂര (കൊപ്ര, മത്സ്യം, മലഞ്ചരക്കുകൾ മുതലായവ സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്നു)
  5. ചെമ്പൻ പറ

    Share screenshot
    1. ചെമ്പുകൊണ്ടുണ്ടാക്കിയ ഒരിനം വലിയ അളവുപാത്രം
  6. പര1

    Share screenshot
    1. "പരകുക" എന്നതിൻറെ ധാതുരൂപം.
  7. പര2

    Share screenshot
    1. മായ
    2. പരാശക്തി
    3. ഉത്കൃഷ്ട
    4. നാലുവിധം ശബ്ദങ്ങളിൽ ഒന്നാമത്തേത് (ഇതു മൂലാധാരത്തിൽ ബ്രഹ്മസ്വരൂപേണ സ്ഥിതിചെയ്യുന്നു)
    5. ജീവാത്മാവു കർമവിമുക്തി നേടി വാഴുന്ന അവസ്ഥ
    1. ശ്രഷ്ഠമായ
    2. അധികമായ
    3. അന്യമായ
    4. പിന്നീടുള്ള
    5. അകലെയുള്ള
  8. പരി1

    Share screenshot
    1. ഒരു ഉപസർഗം (ചുറ്റും, ഒടുവിൽ, നേർക്ക്, കൂടാതെ, പുറമെ, കൂടുതലായി തുടങ്ങിയ അർത്ഥങ്ങൾ കുറിക്കാൻ) സംസ്കൃതപദങ്ങളുടെ മുമ്പിൽ ചേർക്കുന്നു.
  9. പരി2

    Share screenshot
    1. തീവ്രമായ
    2. അഴകുള്ള
  10. പരി3

    Share screenshot
    1. വഴി
    2. കുതിര
    3. ആന
    4. പരുത്തി
    5. ഭംഗി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക