1. പാര2, പാരാ

    1. നാ.
    2. ഖണ്ഡിക
  2. പരപരാ

    1. അവ്യ.
    2. പരന്നുപരന്ന, ക്രമമായി വ്യാപിച്ച. (പ്ര.) പരപരാവെളുക്കുക = എല്ലായിടവും വെളിച്ചം പരക്കുക
  3. പരാപര1

    1. വി.
    2. നല്ലതും ചീത്തയുമായ
    3. ഉയർന്നതും താണതുമായ
    4. ആദിയും അന്തവുമായ
    5. മുമ്പും പിമ്പുമുള്ള
    6. അടുത്തും അകലെയുമായ
  4. പരാപര2

    1. നാ.
    2. പരാശക്തി (എല്ലാശക്തിക്കും അതീതമാകയാൽ)
  5. പിരുപിരെ

    1. അവ്യ.
    2. പിശിടും വെള്ളവുമായി
    3. വളരെ കൊച്ചുകൊച്ചായി
  6. പറുപറെ

    1. അവ്യ.
    2. തുണിവലിച്ചുകീറുമ്പോഴത്തെ ശബ്ദമ്പോലെയുള്ള ശബ്ദത്തോടെ
    3. മയമില്ലാതെ
  7. പർപ്പരി

    1. നാ.
    2. പിന്നിക്കെട്ടിയ തലമുടി
  8. പരപ്പേർ

    1. നാ.
    2. പരൽപ്പേര്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക