അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
പറങ്കി1
പാശ്ചാത്യരെ സംബന്ധിച്ച
പറങ്കി2
പോർത്തുഗൽ ദേശക്കാരൻ, പാശ്ചാത്യൻ, ചട്ടക്കാരൻ (വിദേശികൾകൊണ്ടുവന്നു പ്രചരിപ്പിച്ച പലവസ്തുക്കളെയും കുറിക്കാൻ വിശേഷണമായും പ്രയോഗം)
പാറങ്കി
വാസനയുള്ള ഒരുതരം പശ, മൂര്
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക