1. പാറൽ

    1. നാ.
    2. ചങ്ങാടം
    3. പറക്കൽ
    4. പൊടിയരി
    5. ചാറ്റൽ മഴ
    6. ചാറ്റൽ
  2. പോറൽ

    1. ക്രി.
    2. ചെറിയ കീറൽ, മുറിവ്, ശരീരത്തിലും മറ്റും നഖംകൊണ്ടെന്നപോലെ ഉണ്ടാകുന്ന വര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക