1. പാലകം

    1. നാ.
    2. കൊടുവേലി
    3. കുതിര
    4. രക്ഷിക്കുന്നത്
  2. പലിഘം

    1. നാ.
    2. പടിവാതിൽ
    3. ഭിത്തി
    4. തൊഴുത്ത്
    5. (സ്ഫടിക)ജലപാത്രം
    6. പരിഘം
  3. പാലികം

    1. നാ.
    2. വാളിൻറെ വായ്ത്തല
    3. ചെവിയുടെ മേലരിക്
  4. പീലകം

    1. നാ.
    2. വലിയ കറുത്ത എറുമ്പ്
  5. പുലകം

    1. നാ.
    2. പുളകം
  6. പുളകം

    1. നാ.
    2. കമ്പിളിപ്പുഴു
    3. രോമാഞ്ചം, കോൾമയിർ
    4. രത്നവിശേഷം
    5. ആനയ്ക്കുതിന്നാങ്കൊടുക്കുന്ന കബളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക