-
പാലകൻ
- നാ.
-
പാലിക്കുന്നവൻ
-
അജപൻ1 -പാലകൻ
- നാ.
-
അജങ്ങളെ രക്ഷിക്കുന്നവൻ, ആട്ടിടയൻ
-
പലാഗ്നി
- നാ.
-
പിത്തരസം
-
പലിക്നി
- നാ.
-
നരച്ചവൾ, വൃദ്ധ
-
കടിഞ്ഞൂൽഗർഭമുള്ള പശു
-
പിലുകൻ
- നാ.
-
എറുമ്പ്
-
ഭീരു