1. പാലിക

  1. നാ.
  2. മേൽക്കട്ടി
  3. തട്ടം. ഉദാഃ പൂപ്പാലിക
  4. ആയുധത്തിൻറെ വായ്ത്തല
  5. ഒരുതരം തവി
  6. ചെവിയുടെ വക്ക്
  1. കാമ.
  2. സംഭോഗവീര്യമുണ്ടാക്കുന ഒരുതരം പലഹാരം (ഔഷധം ചേർന്നത്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക