-
പാലൊളി
- നാ.
-
പാൽപോലെയുള്ള ശോഭ, വെണ്മ, അഴക്
-
പല്ലുളി
- നാ.
-
പല്ലുകുത്തി
-
ചിരവനാക്കുപോലെ ചെറിയ പല്ലുകളുള്ള ഒരിനം ഉളി (കൊത്തുപണിക്കാർ ഉപയോഗിക്കുന്നത്)