1. പാല്വല

    1. നാ.
    2. ചെറുപൊയ്കയെ സംബന്ധിച്ച
  2. പിലാവില

    1. നാ.
    2. പ്ലാവിൻറെ ഇല. "പഴുത്ത പ്ലാവില വീഴുമ്പോൾ പച്ചപ്ലാവില ചിരിക്കും" (പഴ.)
  3. പള്ളിവാൾ

    1. നാ. ആ.ഭാ.
    2. ദേവഖഡ്ഗം, രാജഖഡ്ഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക