-
പലപല
- ഒട്ടുവളരെ
- വിവിധമായ
-
പളപള
- പ്രകാശിക്കുമാറ്, വെട്ടിത്തിളങ്ങത്തക്കവണ്ണം
-
പളുപളെ
- പ്രകാശത്തോടുകൂടി തിളങ്ങുമാറ്
-
പാല്, പാൽ
- ഐശ്വര്യം
- പ്രസവിച്ച സ്തനജീവികളുടെ മുലയിൽ ഊറിവരുന്ന (പോഷകാംശമുള്ള) വെളുത്തദ്രാവകം
- ചിലയിനം മരങ്ങളുടെ കറ. ഉദാഃ റബ്ബർപ്പാൽ
- പാലുപോലെ തോന്നിക്കുന്ന ദ്രാവകം ഉദാഃ തേങ്ങാപ്പാൽ
- ശുക്ലം. (പ്ര.) പാലും പഴവും = ഐശ്വര്യം
-
പാൽപ്പല്ല്
- ശിശുക്കളുടെ വായിൽ ആദ്യം മുളച്ചുവരുന്ന പല്ലുകൾ (ഇവ പറിഞ്ഞശേഷം വേറെ പല്ലുകൾ മുളയ്ക്കുന്നു)
-
പിലാപ്പള്ളി
- അമ്പലവാസികളിൽ ഒരു വർഗം
-
പുലിപ്പാൽ
- പുലിയുടെ പാല്
- വൈഷമ്യമുള്ള കാര്യം (സാധിക്കാൻ ബുദ്ധിമുട്ടുള്ള കാര്യം)