1. കലുപിലിനെ, -പിലനെ, -പിലെനെ

    Share screenshot
    1. കിലുങ്ങുംവണ്ണം, ശബ്ദായമാനമായി
  2. ഗ്രാമപൻ, -പാലൻ

    Share screenshot
    1. ഗ്രാമത്തലവൻ
  3. പള്ളൻ

    Share screenshot
    1. ഒരു ജാതി, ആ ജാതിയിൽപ്പെട്ടവൻ. (സ്ത്രീ.) പള്ളത്തി
  4. പാലൻ

    Share screenshot
    1. രക്ഷിക്കുന്നവൻ (സമാസത്തിൽ പ്രയോഗം) ഉദാഃ ലോകപാലൻ, പശുപാലൻ
  5. പാലുണ്ണി

    Share screenshot
    1. തൊലിപ്പുറത്തുണ്ടാകുന്ന ഒരിനം വെളുത്ത കുരുപ്പ് (വേദനയില്ലാത്തത്)
  6. പിലുനി

    Share screenshot
    1. പെരുങ്കുരുമ്പ
  7. പില്ലാണി

    Share screenshot
    1. ഒരുതരം മോതിരം (കാൽവിരലിൽ ധരിക്കുന്നത്)
  8. പുല്ലൻ

    Share screenshot
    1. ഒരിനം മത്സ്യം
    2. തുച്ഛൻ, ചപ്പൻ, നിസ്സാരൻ, കൊള്ളരുതാത്തവൻ
    3. പുല്ലങ്കടി
    4. ഒരുതരം വിഷപ്പാമ്പ്
  9. പൊല്ലാൻ

    Share screenshot
    1. കുറ്റംചെയ്തവൻ
  10. പ്ലാൻ

    Share screenshot
    1. പദ്ധതി
    2. ആസൂത്രണം
    3. കെട്ടിടത്തിൻറെയും മറ്റും മാതൃകാരേഖ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക