1. ഇരുപൂൾ, -പൂള

    Share screenshot
    1. ഇരുവുൾ മരം
  2. എരപ്പ, -പ്പൻ, -പ്പാളി

    Share screenshot
    1. ഇരപ്പൻ
  3. കൂർക്കം പുളി, കൂർക്കാ-

    Share screenshot
    1. ഒരു ഫലവൃക്ഷം, പിണർപുളി, അതിൻറെ കായ്
  4. പളു

    Share screenshot
    1. അടയാളം
    2. ലക്ഷ്യം
    3. അവസരം
    4. സമയം
    5. കനം
  5. പള്ള1

    Share screenshot
    1. വലിയ
    2. നീളംകുറഞ്ഞു തടിച്ച
  6. പള്ള2

    Share screenshot
    1. വയറ് (പണ്ടം)
    2. വാരിപ്പുറം
    3. വലിയ ദ്വാരം, പൊത്ത്
    4. ഘോരമായ കാട്, ചെറിയ കുറ്റിക്കാട് (പള്ളക്കാട്)
    5. വയറുചാടിയ ജന്തു
  7. പള്ളി1

    Share screenshot
    1. രാജാവിനെയോ ദേവനെയോ ബ്രാഹ്മണനെയോ സംബന്ധിച്ച (പദാദിയിൽ പ്രയോഗം) ഉദാഃ പള്ളിക്കുട, പള്ളിക്കെട്ട്
    1. പ്രശസ്തമായ
  8. പള്ളി2

    Share screenshot
    1. ഗ്രാമം
    2. ക്രിസ്ത്യാനികളുടെയും മുഹമ്മദിയരുടെയും ദേവാലയം
    3. ബുദ്ധവിഹാരം
    4. എഴുത്തുകളരി (പള്ളിക്കൂടം)
    5. ജന്തുക്കളുടെ ശയനസ്ഥാനം
  9. പള്ള്

    Share screenshot
    1. ചീത്തവാക്ക്
    2. അഹങ്കാരം. (പ്ര.) പള്ളുപറയുക = ചീത്തപറയുക
  10. പാള

    Share screenshot
    1. കമുകിൻറെയും മറ്റും പൂങ്കുലയെ മൂടിയിരിക്കുന്നത് (പോള). (പ്ര.) കുത്തുപാള, തൊപ്പിപ്പാള, വീച്ചുപാള
    1. വീതിയുള്ള. ഉദാഃ പാളക്കര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക