-
പള്ളം
- നഷ്ടം
- കുഴി, താഴ്ച, താണഭൂമി
- തോട്ടം, ആറ്റിൻകരെയുള്ള തോപ്പ്
- നടുതല
-
പാളം
- ഇരുമ്പു തല്ലി നീട്ടിയത്
- കട്ടിയുള്ള ലോഹത്തകിട്
-
പുള്ളം
- പിളർക്കുന്നത്, അരിവാൾ
-
പൊള്ളം
- പൊള്ളൽ
-
പോളം
- നീലക്കടമ്പ്
- നറുമ്പശ
- തീപ്പൊള്ളൽ
- ഒരുതരം ചെവിക്കുരു