1. പാളയം

    1. നാ.
    2. സൈന്യം
    3. നഗരം
    4. കൂടാരം
    5. പട്ടാളക്കാരുടെ സമൂഹം
    6. പടവീട്, പട്ടാളം കിടക്കുന്നെടം. പാളയക്കാരൻ = പട്ടാളശിപായി
  2. പള്ളയം

    1. നാ.
    2. കുഴിക്കിണ്ണം, കയ്യും മുഖവും കഴുകാനുള്ള പാത്രം
    3. ക്ഷുദ്രദേവതയ്ക്കുള്ള നിവേദ്യം (കുഴിക്കിണ്ണത്തിൽവച്ചു നിവേദിക്കുന്നത്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക