1. പാഴി1

    1. നാ.
    2. ആഴി
    3. പരപ്പ്
    4. ശൂന്യത, തരിശ്
  2. പാഴി2

    1. നാ.
    2. മൊഴി, ചൊല്ല്
  3. പാഴി3

    1. നാ.
    2. കുളം
    3. കൃഷിസ്ഥലം
    4. ശത്രുരാജ്യം
    5. എലിമാളം
  4. പാഴി4

    1. നാ.
    2. സന്ന്യാസാശ്രമം, ക്ഷേത്രം
  5. പാഴി5

    1. നാ.
    2. വീൺവാക്ക്
    3. വേനൽക്കാഅത്തെ ഇടി
  6. പഴി

    1. നാ.
    2. പാപം
    3. കുറ്റാരോപണം, ദൂഷ്യം, അപവാദം, നിന്ദ
    4. പൊളി
    5. പക, പ്രതികാരം. (പ്ര.) പഴിവാങ്ങുക = പ്രതികാരം ചെയ്യുക. പഴിപറയുക = കുറ്റം പറയുക. പഴിചാരുക = കുറ്റം ചുമത്തുക. പഴിതീർക്കുക = പ്രതികാരം ചെയ്യുക, കുറ്റമില്ലെന്നു തെളിയിക്കുക. പഴിപോക്കുക = കുറ്റം പറയാനിടനൽകാത്തവണ്ണം (ആത്മാർഥതയില്ലാതെ) എന്തെങ്കിലും ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക