1. പവന

    Share screenshot
    1. സ്വച്ഛതയുള്ള, വെടിപ്പുള്ള, ശുദ്ധമായ
  2. പവനി

    Share screenshot
    1. തുറപ്പ, ചൂൽ (ശുദ്ധമാക്കുനത്)
  3. പവൻ1

    Share screenshot
    1. ഒരു സ്വർണനാണയം (എട്ടുഗ്രാം തൂക്കമുള്ളത്)
    2. ഈ നാണയത്തിൻറെ മൂല്യമുള്ള കറൻസിനോട്ട് (ഇംഗ്ലണ്ടിൽ പ്രചരിക്കുന്നത്. പവൻറെ സ്വർണവിലയും ഈ നോട്ടിൻറെ വിലയുമായി ഇപ്പോൾ ബന്ധമില്ല)
  4. പവൻ2

    Share screenshot
    1. പവനൻ, കാറ്റ്, വായു
  5. പാവന

    Share screenshot
    1. വിശുദ്ധീകരിക്കുന്ന
    2. പവനനെ സംബന്ധിച്ച
  6. പാവനി1

    Share screenshot
    1. പശു
    2. തുളസി
    3. കടുക്ക
    4. ഗംഗ
    5. പരിശുദ്ധം
  7. പാവനി2

    Share screenshot
    1. ഹനുമാൻ
  8. പാവാണി

    Share screenshot
    1. പട്ടികയാണി
  9. പാവാൻ

    Share screenshot
    1. പാപ്പാൻ
  10. പൂവണ്ണ്

    Share screenshot
    1. ഒരു മരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക