1. പാവനം

    1. നാ.
    2. രുദ്രാക്ഷം
    3. ജലം
    4. തപസ്സ്
    5. കൊട്ടം
    6. അഗ്നി
    7. കൊടുവേലി
    8. പ്രായശ്ചിത്തം
    9. മഞ്ഞക്കയ്യോന്നി
    10. അറബിക്കുന്തുരുക്കം
    11. ശുദ്ധീകരിക്കൽ
    12. പശുവിൻ ചാണകം
  2. പവനം

    1. നാ.
    2. ജലം
    3. വായു
    4. അരിപ്പ
    5. പാറ്റൽ
    6. ശുദ്ധിയാക്കൽ
    7. കുശവൻറെ ആല, ചൂള
    8. പവിത്രം (ചില കർമങ്ങൾചെയ്യുമ്പോൾ ദർഭപ്പുല്ലുകൊണ്ടുണ്ടാക്കി വിരലിൽ അണിയുന്ന മോതിരം)
  3. പൂവണം

    1. നാ.
    2. പൂമെത്ത (അണ = മെത്ത)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക