1. പാവാട1

    1. നാ.
    2. പെൺകുട്ടികളുടെ ഒരുതരം വസ്ത്രം (അരയിൽ കെട്ടിവയ്ക്കുന്നതും പാദംവരെ എത്തുന്നതും)
  2. പാവാട2

    1. നാ.
    2. ആദരണീയ വ്യക്തികൾ നടന്നുപോകുമ്പോൾ വഴിയിൽ വിരിക്കുന്ന കച്ച
    3. മേശവിരി
  3. പാവാറ്റി

    1. നാ.
    2. നയ്ത്തുകാർ പാവുനൂൽ നിരത്തുന്ന ഉപകരണം, നിരപ്പൻ
  4. പാവേട

    1. നാ.
    2. ഒരു വൈദ്യഗ്രന്ഥം (പൂജ്യപാദൻ എന്ന ജൈനസന്ന്യാസി രചിച്ചത്)
  5. പൂവാട

    1. നാ.
    2. മനോഹരമായ വസ്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക