1. പാവൽ

  1. നാ.
  2. കയ്പ്പുള്ള കായുണ്ടാകുന്ന ഒരിനം വള്ളിച്ചെടി
 2. പുവ്വൽ

  1. നാ.
  2. പിഞ്ച് (വളരെ ചെറിയ കായ്)
 3. പവൾ

  1. നാ.
  2. പവിഴം
 4. പൂവൽ

  1. വി.
  2. പൂപോലെയുള്ള
 5. പൂവാൽ

  1. നാ.
  2. അറ്റത്തു പുള്ളിയുള്ള വാൽ
 6. പൂവില്ല്

  1. നാ.
  2. കാമദേവൻറെ വില്ല്
 7. പൂവല്ലി

  1. നാ.
  2. പൂത്ത (പൂക്കളുണ്ടാകുന്ന) വള്ളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക