1. പാശകം

    1. നാ.
    2. "ബന്ധിക്കുന്നത്", ചുക്കിണി
  2. പിശക്കം

    1. നാ.
    2. പിണക്കം, തർക്കം
    3. കുറെക്കൂടി വേണമെന്നു നിർബന്ധിക്കൽ
    4. പിശകൽ
  3. പുഷ്കം

    1. നാ.
    2. പുഷ്ടി, പോഷിപ്പിക്കുന്നത്
  4. പേഷകം

    1. നാ.
    2. അരകല്ല്, തിരികല്ല്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക