-
പാശികൻ
- നാ.
-
പക്ഷികളെപിടിക്കുന്നവൻ
-
പിശുക്കൻ
- നാ.
-
പിശുക്കുള്ളവൻ, ലുബ്ധൻ. "പിശുക്കൻറെ മകൻ ദീവാളി, അവൻറെ മകൻ ഇരപ്പാളി" (പഴ.)
-
പൂശകൻ
- നാ.
-
പൂച്ചയെകുറിക്കുവാൻ കുഞ്ചൻനമ്പ്യാർ ഉണ്ടാക്കിയ പദം