-
പാശി2
- നാ.
-
വരുണൻ
-
പാശി3
- നാ.
-
പായൽ
-
പാശി1
- നാ.
-
ചൂതുകരു
-
കുട്ടികളുടെ കഴുത്തിൽ കെട്ടുന്ന ഒരുതരം ആഭരണം
-
പശി
- നാ.
-
വിശപ്പ്
- ക്രി.
-
പശിക്കുക
-
പശ
- നാ.
-
ശക്തി
-
ലാഭം
-
രണ്ടുവസ്തുക്കളെ കൂട്ടിയൊട്ടിക്കാൻ ഉപയോഗിക്കുന്നത്
-
എണ്ണപോലെ വഴുതുന്ന സ്വഭാവമുള്ള വസ്തു. ഉദാഃ പശമണ്ണ്
-
ആർദ്രത, ദയ
-
പാഷാ
- നാ.
-
പ്രഭു, രാജാവ്
-
പൗഷി
- നാ.
-
പുഷ്യമാസത്തിലെ വെളുത്തവാവ്
-
പിശി
- നാ.
-
ചോറ്
-
കടങ്കഥ
-
കള്ളം
-
പേശി1
- നാ.
-
ഓടക്കുഴൽ
-
മുട്ട്
-
ഇന്ദ്രൻറെ വജ്രായുധം
-
മാഞ്ചി
-
ചെരിപ്പ്
-
മേഘനാദം
-
മാംസപിണ്ഡം
-
ആയുധങ്ങളുടെ ഉറ
-
തൊണ്ട്
-
തുഷം
-
പേശി2
- നാ.
-
തുണി
-
പുടവ