1. പാഷാണം

  1. നാ.
  2. ഒരു വിഷദ്രവ്യം
  3. കല്ല്, പാറ. (പ്ര.) പാഷാണഹൃദയൻ = കഠിനഹൃദയൻ
 2. പേഷണം

  1. നാ.
  2. പൊടിക്കൽ
  3. തിരികല്ല്
  4. മർദനം
  5. അരയ്ക്കൽ
  6. ഹനനം
  7. അമ്മിപ്പിള്ള
  8. അരകല്ല്
 3. പോഷണം

  1. നാ.
  2. പോഷിപ്പിക്കൽ, രക്ഷണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക