1. പാർഘടം

  1. നാ.
  2. ചാമ്പൽ
  3. പൊടി
 2. പർക്കടം

  1. നാ.
  2. ഞാറപ്പക്ഷി
  3. ആകുലം
 3. പുറക്കടം

  1. നാ.
  2. വസ്തുക്കൾ സംബന്ധിച്ച് ഒരു കടത്തിനു പുറമേയുള്ള കടം. ആധാരത്തിൽ കാണിക്കാതെ വാങ്ങിയ കടം, മേൽക്കാണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക