-
പിംഗലം
- നാ.
-
അഗ്നി
-
സ്വർണം
-
കീരി
-
ഇരുവേലി
-
അരിതാരം
-
പിച്ചള
-
കുരങ്ങ്
-
മനയോല
-
ഗോരോചനയുടെ നിറം
- പുരാണ.
-
വൈശ്രവണൻറെ നിധികളിൽ ഒന്ന്
- നാ.
-
നത്ത് (ചെറിയ മൂങ്ങ)
-
ഒരുജാതി പാമ്പ്