1. പിംഗല1

  1. വി.
  2. ഗോരോചനയുടെ നിറമുള്ള
 2. പിംഗല2

  1. നാ.
  2. ചെറുപുന്ന
  3. ഗോരോചന
  4. മഞ്ഞൾ
  5. നത്ത്
  6. നല്ല പിച്ചള
  7. പൊൻനിറമുള്ളവൾ
  8. തെക്കെദിക്കിലെ ആനയുടെ പിടി
  9. വലത്തെ നാസാരന്ധ്രത്തിൽക്കൂടിയുള്ള ശ്വാസം
  10. ഒരു നാഡി (സുഷുമ്നയുടെ വലതുവശത്തുള്ളത്)
  11. ഇരുവുള്മരം
  1. പുരാണ.
  2. പ്രസിദ്ധമായ ഒരു വേശ്യ (യാമാർധംകൊണ്ടു വിഷ്ണുവിനെ പ്രസാദിപ്പിച്ചു)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക