1. പിംഗ1

    1. വി.
    2. ചെമപ്പും മഞ്ഞയും കലർന്ന, ഗോരോചനയുടെ നിറമുള്ള
  2. പിംഗ2

    1. നാ.
    2. കുങ്കുമം
    3. ദുർഗ
    4. ഗോരോചന
    5. മഞ്ഞൾ
    6. കൂവനൂറ്
    7. ഞാൺ
    8. കായം
    9. നാഡി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക