1. കോക്കാം പീച്ചി

    Share screenshot
    1. ഗോഷ്ടി
    2. വ്യവസ്ഥയും ഭംഗിയുമില്ലാത്ത പ്രവൃത്തി
    3. കുട്ടികളെ ഭയപ്പെടുത്താൻ ഉപയോഗിക്കുന്ന വാക്കുകളിൽ ഒന്ന്
  2. പിച്ചി1

    Share screenshot
    1. പിച്ചകം
  3. പിച്ചി2

    Share screenshot
    1. ഒരു പിശാചിക
    2. പിച്ചുള്ളവൾ, ഭ്രാന്തി
  4. പിച്ചി3

    Share screenshot
    1. "പിച്ചുക" എന്നതിൻറെ ഭൂതരൂപം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക