-
പിച്ച്1
- നാ.
-
അല്പമായ ഭ്രാന്ത്, ബുദ്ധിക്കു തെളിവില്ലായ്മ. (പ്ര.) പിച്ചും പേയും പറയുക, പിച്ചും ഭ്രാന്തും
-
പിച്ച്2
- നാ.
-
നുള്ള്, രണ്ടുവിരലുകളിലെ നഖംചേർത്തു ഞെരടൽ
-
പിച്ച3
- നാ.
-
ഒരുതരം മാല
-
പച്ചക്കല്ല്
-
പിച്ച1
- നാ.
-
ഭിക്ഷ. (പ്ര.) പിച്ചയെടുക്കുക = തെണ്ടുക
-
പീച്ച
- വി.
-
ചെറിയ, കുറിയ, കുരുടായ
-
പിച്ച2
- നാ.
-
കാലുറയ്ക്കാത്ത കുഞ്ഞുങ്ങളുടെ നടപ്പ്
-
ആശ്ചര്യം, വിച്ച. (പ്ര.) പിച്ചവയ്ക്കുക = കുഞ്ഞുങ്ങൾ ഓരോ ചുവടായി നടക്കുക, പരിശീലനത്തിൻറെ ആദ്യഘട്ടങ്ങൾ തരണം ചെയ്യുക
-
വിച്ച, പിച്ച
- നാ.
-
വിധവ
-
ആശ്ചര്യം
-
പിച്ച
-
മിടുക്ക്, അറിവ്