1. പിച്ച1

    Share screenshot
    1. ഭിക്ഷ. (പ്ര.) പിച്ചയെടുക്കുക = തെണ്ടുക
  2. പിച്ച2

    Share screenshot
    1. കാലുറയ്ക്കാത്ത കുഞ്ഞുങ്ങളുടെ നടപ്പ്
    2. ആശ്ചര്യം, വിച്ച. (പ്ര.) പിച്ചവയ്ക്കുക = കുഞ്ഞുങ്ങൾ ഓരോ ചുവടായി നടക്കുക, പരിശീലനത്തിൻറെ ആദ്യഘട്ടങ്ങൾ തരണം ചെയ്യുക
  3. പിച്ച3

    Share screenshot
    1. ഒരുതരം മാല
    2. പച്ചക്കല്ല്
  4. പിച്ച്1

    Share screenshot
    1. അല്പമായ ഭ്രാന്ത്, ബുദ്ധിക്കു തെളിവില്ലായ്മ. (പ്ര.) പിച്ചും പേയും പറയുക, പിച്ചും ഭ്രാന്തും
  5. പിച്ച്2

    Share screenshot
    1. നുള്ള്, രണ്ടുവിരലുകളിലെ നഖംചേർത്തു ഞെരടൽ
  6. പീച്ച

    Share screenshot
    1. ചെറിയ, കുറിയ, കുരുടായ
  7. വിച്ച, പിച്ച

    Share screenshot
    1. വിധവ
    2. ആശ്ചര്യം
    3. പിച്ച
    4. മിടുക്ക്, അറിവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക