1. പിച്ഛ

    1. നാ.
    2. ഇലവിൻപശ
    3. കഞ്ഞിവെള്ളം
    4. കൂട്ടം
    5. പാക്ക്
    6. കുയിൽപ്പേട
    7. വരി, നിര
    8. കാലിൻറെ വണ്ണ
    9. പാമ്പിൻറെ വിഷമയമായ ഉമിനീർ
    10. വാഴപ്പഴം, വാഴ
    11. ഇരുവുൾമരം (കറുത്തത്)
    12. ആവരണം, കവചം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക