1. പിഞ്ച്1

  1. വി.
  2. മൂക്കാത്ത, ഇളയതായ
 2. പിഞ്ച്2

  1. നാ.
  2. മൂക്കാത്തഫലം (ഇളംകായ്)
  3. ഇളമ്പ്രായം. (പ്ര.) പിഞ്ചിലേ പഴുക്കുക = അകാലത്തിൽ ചീത്തയാകുക. "പിഞ്ചിലേ പറിച്ചാൽ നഞ്ച്" (പഴ.)
 3. പിഞ്ച1

  1. വി.
  2. ചീഞ്ഞ, ചീത്തയായ
 4. പിഞ്ച2

  1. നാ.
  2. പഞ്ഞി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക