1. പിഞ്ച1

    Share screenshot
    1. ചീഞ്ഞ, ചീത്തയായ
  2. പിഞ്ച2

    Share screenshot
    1. പഞ്ഞി
  3. പിഞ്ച്1

    Share screenshot
    1. മൂക്കാത്ത, ഇളയതായ
  4. പിഞ്ച്2

    Share screenshot
    1. മൂക്കാത്തഫലം (ഇളംകായ്)
    2. ഇളമ്പ്രായം. (പ്ര.) പിഞ്ചിലേ പഴുക്കുക = അകാലത്തിൽ ചീത്തയാകുക. "പിഞ്ചിലേ പറിച്ചാൽ നഞ്ച്" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക