1. പിഞ്ജലം

    1. നാ.
    2. അരിതാരം
    3. അത്യന്തം ആകുലമായ (സൈന്യവും മറ്റും)
    4. ദർഭയുടെ ഇല
  2. പിഞ്ജാലം

    1. നാ.
    2. സ്വർണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക