1. പിടാരൻ

    1. നാ.
    2. ആചാര്യൻ
    3. തോൽക്കൊല്ലൻ
    4. കുറവൻ
    5. പാട്ടുകാരൻ
    6. പാമ്പുപിടിത്തക്കാരൻ
    7. ബ്രാഹ്മണർറ്റിൽ ഒരു വിഭാഗം (ശാകേ്തയൻ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക